Banner Ads

ഏഷ്യാകപ്പ് ഫൈനലിലേക്ക് ഇന്ത്യ; ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം നേടിയത് ഇങ്ങനെ

അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗും, ബോളർമാരുടെ കൃത്യതയാർന്ന പ്രകടനവും ഇന്ത്യക്ക് ഫൈനൽ പ്രവേശനം ഉറപ്പിച്ചു. ദുബായിലെ പിച്ചിൽ ബംഗ്ലാദേശിനെ 41 റൺസിന് കീഴടക്കിയ ഇന്ത്യ ടൂർണമെന്റിലെ ശക്തമായ ടീമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചു. മത്സരത്തിലെ ആവേശം നിറഞ്ഞ നിമിഷങ്ങൾ.