രാജ്യത്ത് പോഷകാഹാരം ലഭിക്കുന്നവരുടെ എണ്ണത്തിൽ വളരെ വലിയ ഏറ്റക്കുറച്ചിലുകളാണ് ഉണ്ടായിരിക്കുന്നത്. പോഷകത്തിന്റെ ലഭ്യതകുറവ് മൂലം നിരവധി കുട്ടികൾക്കും സ്ത്രീകൾക്കും വിവിധ അസുഖങ്ങളും ഉണ്ടായി വരികയാണ്. രാജ്യത്ത് കർഷകരോട് സർക്കാർ ചെയ്യുന്ന അനീതികൾ മൂലമാണ് ഇത്തരത്തിലുള്ള പട്ടിണിയും ദാരിദ്ര്യവും ഉണ്ടാകുന്നതെന്ന് ലോക ആരോഗ്യ സംഘടന…