Banner Ads

യാത്രക്കാരിയുടെ അതിരുവിട്ട പ്രവര്‍ത്തി ; പരിശോധനയിൽ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍, ടിടിഇ ടിക്കറ്റ് ആവശ്യപ്പെട്ടപ്പോള്‍ സ്ത്രീ തർക്കിക്കുന്നതായി കാണാം. തന്നോട് മോശമായാണ് ഉദ്യോഗസ്ഥൻ പെരുമാറിയതെന്ന് ഇവർ ആരോപിച്ചു. “ടിക്കറ്റ് എവിടെ?” എന്ന് ടിടിഇ ചോദിച്ചപ്പോള്‍, “നിങ്ങള്‍ക്ക് കണ്ണ് കാണില്ലേ?” എന്നായിരുന്നു സ്ത്രീയുടെ മറുപടി. തുടർന്ന്, വിഷയത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനായി സ്ത്രീ ട്രെയിനിലെ ശുചിമുറിയുടെ അവസ്ഥയെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും സംസാരിക്കാൻ തുടങ്ങി.