Banner Ads

പാലക്കാട് മരുതറോഡിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്: സമയത്തെച്ചൊല്ലിയുള്ള തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചു.

പാലക്കാട്:പാലക്കാട് മരുതറോഡിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല് സമയത്തെച്ചൊല്ലിയുള്ള തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചു. മേച്ചേരി, അശ്വതി ബസ്സുകളിലെ ജീവനക്കാരാണ് ഏറ്റുമുട്ടിയത്. മദ്യപിച്ച് സംഘർഷമുണ്ടാക്കിയ മേച്ചേരി ബസ്സിലെ ജീവനക്കാരൻ രാജേഷ് കുമാർ ഉൾപ്പെടെ ആറ് പേർക്കെതിരെ പോലീസ് കേസെടുത്തു.