ഹെഡ് കോൺസ്റ്റബിളിന്റെ മദ്യലഹരിയിലുള്ള ഡ്രൈവിംഗ്, രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം
Published on: September 17, 2025
ഹരിയാനയിലെ പൽവാൽ ജില്ലയിൽ, മദ്യപിച്ചെത്തിയ ഒരു ഹെഡ് കോൺസ്റ്റബിൾ അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് രണ്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.