അസമിൽ കോടികളുടെ അനധികൃത സ്വത്ത് സമ്പാദിച്ച കേസിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥയായ നൂപുർ ബോറയെയും സഹായിയെയും അറസ്റ്റ് ചെയ്ത് പോലീസ്. റെയ്ഡിൽ ഒരു കോടിയിലധികം രൂപയുടെ പണവും സ്വർണാഭരണങ്ങളും പിടിച്ചെടുത്തു. അഴിമതിക്കെതിരായ അസം സർക്കാരിൻ്റെ ശക്തമായ നിലപാട് വ്യക്തമാക്കുന്ന നടപടി.