Banner Ads

പോലീസുകാർക്ക് വധശിക്ഷ നൽകിയത് ഹൈക്കോടതി റദ്ദാക്കി; ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് വീണ്ടും ചർച്ചയാകുന്നു

ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ പ്രതികളായ പോലീസുകാർക്ക് സിബിഐ കോടതി നൽകിയ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. 20 വർഷമായി നീതിക്ക് വേണ്ടി പോരാടുന്ന ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മയെ ഈ വിധി തളർത്തി. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രഭാവതി അമ്മ അറിയിച്ചു.