Banner Ads

നിക്കി ഭാട്ടി കൊലക്കേസ്; സ്ത്രീധന പീഡനവും അവിഹിതബന്ധവും കൊലപാതകത്തിലേക്ക് നയിച്ചു

സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച നിക്കി ഭാട്ടി വധക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഭർത്താവിൻ്റെ അവിഹിതബന്ധവും നിരന്തരമായ സ്ത്രീധന പീഡനവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഭർത്താവ് ഉൾപ്പെടെ നാല് പേർ അറസ്റ്റിലായ കേസിൽ ദൃക്സാക്ഷിയുടെ നിർണായക മൊഴിയും മറ്റ് തെളിവുകളും നിർണ്ണായകമാണ്.