കേരളത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി മേഖല ഗുരുതര പ്രതിസന്ധിയിൽ.കോടികളുടെ ഓർഡറുകൾ റദ്ദാക്കി, ചരക്കുകൾ ഗോഡൗണുകളിൽ കുടുങ്ങി. ചൈന, വിയറ്റ്നാം, തായ്ലാൻഡ് തുടങ്ങിയ രാജ്യങ്ങൾ വിലപേശി Kerala exporters-നെ ഇരട്ടപ്രഹരത്തിൽ.Seafood Exporters Association കുറഞ്ഞ പലിശനിരക്കിൽ വായ്പയും അടിയന്തര സർക്കാർ സഹായവും ആവശ്യപ്പെടുന്നു.v7xyYTyFHUc