Banner Ads

സഞ്ജു സാംസൺ കളിക്കാനിറങ്ങുന്നു: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണിന് തിരിതെളിയുന്നു;

കേരള ക്രിക്കറ്റ് ലീഗിന്റെ രണ്ടാം സീസണിന് തിരുവനന്തപുരത്ത് തുടക്കമാകുന്നു. ഇന്ത്യൻ താരം സഞ്ജു സാംസൺ ലീഗിന്റെ ഭാഗമാകുന്നതാണ് ഈ സീസണിന്റെ പ്രധാന പ്രത്യേകത. യുവതാരങ്ങൾക്ക് മികവ് തെളിയിക്കാനുള്ള അവസരം നൽകുന്ന ലീഗ്, സ്റ്റേഡിയത്തിൽ നേരിട്ടും ടെലിവിഷനിലും സൗജന്യമായി കാണാൻ സാധിക്കും.