ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനുള്ള ടിക്കറ്റ് ഉറപ്പിക്കാൻ ഇന്ത്യൻ താരങ്ങൾ ചെന്നൈയിൽ അണിനിരക്കുന്നു. ദേശീയ ഇന്റർ-സ്റ്റേറ്റ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പ്രതീക്ഷകളായി ശ്രീശങ്കർ, മുഹമ്മദ് അഫ്സൽ, അബ്ദുള്ള അബൂബക്കർ എന്നിവർ. ടോക്കിയോ സ്വപ്നങ്ങൾക്ക് ചിറകു നൽകുമോ ഈ പ്രകടനം? അറിയാം കൂടുതൽ വിവരങ്ങൾ.