Banner Ads

ഇന്ത്യൻ കായിക ലോകത്തിന് അഭിമാനമായി നീരജ് ചോപ്ര; ഡയമണ്ട് ലീഗ് ഫൈനലിന് യോഗ്യത നേടി.

ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലിന് യോഗ്യത നേടി. റാങ്കിംഗ് പട്ടികയിൽ 15 പോയിന്റുകളോടെ മൂന്നാം സ്ഥാനത്തെത്തിയാണ് ഈ നേട്ടം. ദോഹ ഡയമണ്ട് ലീഗിൽ 90.23 മീറ്റർ എറിഞ്ഞ് 90 മീറ്റർ എന്ന കടമ്പ കടക്കാനും നീരജിനായി. ഓഗസ്റ്റ് 27, 28 തീയതികളിലാണ് ഡയമണ്ട് ലീഗ് ഫൈനൽ.