Banner Ads

ഷാർജയുടെ ചരിത്ര പൈതൃകത്തിന് പുനർജന്മം; അൽ ദൈദ് കോട്ട ഇനി മ്യൂസിയം

18-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഷാർജയിലെ അൽ ദൈദ് കോട്ട പഴയ പ്രൗഢിയോടെ വീണ്ടും തുറന്നു. ആധുനിക സൗകര്യങ്ങളുള്ള മ്യൂസിയമായി രൂപാന്തരപ്പെട്ട കോട്ട, മേഖലയുടെ ചരിത്രവും പാരമ്പര്യവും പ്രദർശിപ്പിക്കുന്നു. ഫാൽക്കൺറി പോലുള്ള പ്രാദേശിക പൈതൃകങ്ങളും ഇവിടെ പ്രദർശനത്തിനുണ്ട്.