“യുവ മെന്റലിസ്റ്റും മജീഷ്യനുമായ അഭിമന്യു യൂടോക്ക് എന്റർടൈൻമെൻ്റിനോട് സംസാരിക്കുന്നു. പ്രണയവും ബ്രേക്കപ്പും മെന്റലിസ്റ്റ് ജീവിതത്തിലെ വെല്ലുവിളികളും അഭിമന്യു തുറന്നുപ്പറയുന്നു…