Banner Ads

സിനിമയിൽ നിന്നും വിട്ടുനിന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി അഷ്‌കർ സൗദാൻ

ആരോഗ്യപരമായ കാരണങ്ങളെ തുടർന്ന് സിനിമാലോകത്തുനിന്ന് വിട്ടുനിന്ന മെഗാസ്റ്റാർ മമ്മൂട്ടിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ച് നടൻ അഷ്‌കർ സൗദാൻ. മമ്മുക്ക പൂർണ്ണ ആരോഗ്യവാനാണെന്നും, അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ഒരു ‘ഗ്രാൻഡ് എൻട്രി’ പ്രതീക്ഷിക്കാമെന്നും അഷ്‌കർ പറഞ്ഞു.