Banner Ads

ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം ഇന്ന്: ശുഭ്മൻ ഗില്ലിന് തിരിച്ചടി? സഞ്ജു ഓപ്പണറായി തുടരും

ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ശസ്ത്രക്രിയയ്ക്ക് ശേഷം സൂര്യകുമാർ യാദവ് മടങ്ങിയെത്തുന്നതിനാൽ ശുഭ്മൻ ഗില്ലിനെ ഒഴിവാക്കിയേക്കുമെന്ന് സൂചന. സഞ്ജു സാംസൺ ഓപ്പണറായി തുടരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.