Banner Ads

റൊണാൾഡോയുടെ ഇന്ത്യൻ വരവ്; ചരിത്രമെഴുതാൻ അൽ നസർ എഫ്‌സി |

ഫുട്‌ബോൾ ലോകത്തെ ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് വരുന്നു. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് 2-ൽ അൽ നസർ എഫ്‌സി ഗോവയുടെ ഗ്രൂപ്പിൽ വന്നതോടെയാണ് താരത്തിന്റെ വരവ് ഉറപ്പായത്. ഒക്ടോബർ 22-ന് നടക്കുന്ന മത്സരം ഇന്ത്യൻ ഫുട്ബോളിന് പുതിയൊരു ഉണർവ് നൽകുമെന്നാണ് പ്രതീക്ഷ.