ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ജീവനക്കാരൻ്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ അന്വേഷണം ഊർജിതമാക്കി പോലീസ്. 1998 മുതൽ 2014 വരെ 100-ലധികം മൃതദേഹങ്ങൾ കാടുകളിലും പുഴയോരങ്ങളിലും കുഴിച്ചിട്ടെന്നാണ് സാക്ഷിയുടെ മൊഴി. കേസിൽ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായതായും ആരോപണം.