മലയാളികൾ പറയുന്നു “തിലകനായിരുന്നു ശരി”.. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ താരംസംഘടനയായ ‘അമ്മ’യ്ക്കെതിരേ നടൻ തിലകന്റെ മകൾ അടക്കം രംഗത്ത് വന്നിരിക്കുകയാണ്.. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ തിലകൻ അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ച് പരാമർശമുണ്ട്..