Banner Ads

പാകിസ്താനെതിരെ 34 വർഷത്തിന് ശേഷം വെസ്റ്റ് ഇൻഡീസിന് ഏകദിന പരമ്പര വിജയം.

34 വർഷത്തിന് ശേഷം പാകിസ്താനെതിരായ ഏകദിന പരമ്പര വെസ്റ്റിൻഡീസ് സ്വന്തമാക്കി. മൂന്നാം ഏകദിനത്തിൽ ജെയ്‌ഡൻ സെയിൽസിന്റെ 6 വിക്കറ്റ് പ്രകടനവും ക്യാപ്റ്റൻ ഷായ് ഹോപ്പിന്റെ സെഞ്ചുറിയും വിൻഡീസിന് 202 റൺസിൻ്റെ കൂറ്റൻ വിജയം നേടിക്കൊടുത്തു.