രജനികാന്തിന്റെ കരിയറിലെ 50 വർഷം ആഘോഷിക്കാൻ കൂലി ടീം ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ ഐക്കണിക് സിനിമകൾ ഉൾപ്പെടുത്തി രണ്ടര മിനിറ്റ് ടൈറ്റിൽ കാർഡ് ഒരുക്കിയാണ് അണിയറപ്രവർത്തകർ ആരാധകരെ ഞെട്ടിക്കാൻ ഒരുങ്ങുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാം.