Banner Ads

ധനുഷും മൃണാൾ താക്കൂറും പ്രണയത്തിൽ? പ്രണയസൂചനകൾ ഇങ്ങനെ മുൻ ഭാര്യയെക്കുറിച്ച്

സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ധനുഷിന്റെയും മൃണാൾ താക്കൂറിന്റെയും പ്രണയവാർത്തകളാണ്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ജോയിന്റ് സ്പോട്ടിഫൈ അക്കൗണ്ടുമെല്ലാം ഈ ചർച്ചകൾക്ക് ചൂടേറ്റി. ഇതിനിടെ ഐശ്വര്യ രജനികാന്തുമായി പിരിയാനുണ്ടായ കാരണത്തെക്കുറിച്ച് ധനുഷിന്റെ വെളിപ്പെടുത്തലും വൈറലായി. ഈ വാർത്തകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.