Banner Ads

ട്രംപും പുടിനും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു; യുക്രൈൻ യുദ്ധം അവസാനിക്കുമോ? |

യുക്രൈൻ-റഷ്യ യുദ്ധത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയോടെ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത് ഇന്ത്യ. അലാസ്കയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ യുദ്ധം അവസാനിപ്പിക്കാൻ നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, സമാധാന കരാറിനായി ഭൂപ്രദേശം വിട്ടുകൊടുക്കില്ലെന്ന് യുക്രൈൻ വ്യക്തമാക്കി.