Banner Ads

പ്രജ്വൽ രേവണ്ണ കേസിൽ ആ സാരി തെളിവ് നിർണായകമായത് എങ്ങനെ?

ബലാത്സംഗക്കേസിൽ പ്രജ്വൽ രേവണ്ണയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചതിന് പിന്നിൽ ഒരു സാരിയുടെ കഥയുണ്ട്. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഫാംഹൗസിൽ നിന്ന് കണ്ടെത്തിയ സാരി, ഫോറൻസിക് പരിശോധനയിൽ പ്രതിയുടെ ഡിഎൻഎയുമായി പൊരുത്തപ്പെട്ടു. പ്രമുഖ രാഷ്ട്രീയ കുടുംബത്തിലെ അംഗമായിരുന്നിട്ടും, ശാസ്ത്രീയ തെളിവുകൾക്ക് മുന്നിൽ പ്രജ്വലിന് പിടിച്ചുനിൽക്കാനായില്ല. കേസിന്റെ വിശദാംശങ്ങളും തെളിവുകൾ നിർണായകമായ വഴിത്തിരിവുകളും അറിയാം.