തിരുവല്ല പുല്ലാട് നടന്ന ദാരുണമായ കൊലപാതകത്തിൽ ഭാര്യയെ കുത്തിക്കൊല്ലുകയും ഭാര്യാപിതാവിനും സഹോദരിക്കും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി ജയകുമാർ (42) പിടിയിൽ. നാല് ദിവസത്തോളം നീണ്ട തിരച്ചിലിനൊടുവിൽ തിരുവല്ല ബൈപ്പാസിന് സമീപത്ത് നിന്നാണ് ഇയാളെ പോലീസ് അതിസാഹസികമായി പിടികൂടിയത്. കേരളത്തെ ഞെട്ടിച്ച ഈ ക്രൂരകൃത്യത്തിന്റെ കൂടുതൽ വിവരങ്ങൾ.