Banner Ads

ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം: ബി.ജെ.പി.ക്കെതിരെ വി. ശിവൻകുട്ടി

ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ചത് വലിയ ആശ്വാസം നൽകുന്നുവെന്ന് കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അറസ്റ്റിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ അജണ്ടയുണ്ടെന്നും, ബി.ജെ.പി.യുടെ ഇരട്ടത്താപ്പ് ഈ സംഭവം തുറന്നുകാട്ടുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ വിമർശിച്ചു.