തലസ്ഥാന നഗരിയെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മുൻ ലിവ്-ഇൻ പങ്കാളിയായിരുന്ന സോനൽ ആര്യയെയും സുഹൃത്തിന്റെ ആറുമാസം പ്രായമുള്ള കുഞ്ഞിനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ നിഖിൽ കുമാർ പിടിയിൽ. ഗർഭഛിദ്രത്തെ ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രതിയുടെ മൊഴി. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.