Banner Ads

ഗോള്‍ഡന്‍ വിസ നല്‍കുന്നത് ഈ രാജ്യങ്ങളിൽ മാത്രമല്ല ; പുതിയ നിബന്ധനകളുമായി രാജ്യങ്ങൾ

ഉയര്‍ന്ന വരുമാനമുള്ള ജോലി, കുടുംബ ജീവിതം, കുട്ടികളുടെ പഠനം എന്നിവയെല്ലാം ഗോള്‍ഡന്‍ വിസയിലൂടെ ലഭിക്കുന്നു. എന്നാല്‍ ഒരു രാജ്യവും വെറുതെ ദീര്‍ഘകാല വിസ അനുവദിക്കില്ല. അവര്‍ക്ക് കൂടി മെച്ചമുണ്ട് എന്ന് തോന്നുന്നവര്‍ക്കാണ് വിസ നല്‍കുക. അക്കാര്യം ഉറപ്പിക്കാനാണ് നിബന്ധനകള്‍ മുന്നോട്ട് വെക്കുന്നത്. ഏതൊക്കെ രാജ്യങ്ങള്‍ ഗോള്‍ഡന്‍ വിസ നല്‍കുന്നു, നിബന്ധനകള്‍, അപേക്ഷ എങ്ങനെ എന്നിവ അറിയാം.