Banner Ads

#ലോട്ടറി: മാറ്റത്തെ കുറിച്ച് ജനം : “ഇപ്പോഴും അഭിപ്രായം വളരെ മോശമാണ്”

മെയ്‌ മാസത്തിൽ വരുത്തിയ നയങ്ങൾക്കെതിരെ ലോട്ടറി തൊഴിലാളികളുടെയും ലോട്ടറി ഉപഭോക്താക്കളുടെയും നിരന്തരമായ വിലാപങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് കേരള ലോട്ടറി വ്യവസായത്തിൽ പുത്തൻ മാറ്റങ്ങൾ ജൂൺ 11 മുതൽ പ്രാബല്യത്തിൽ വന്നതിനെ കുറിച്ച് പ്രതികരണങ്ങൾ..