2025 മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്തെ ബാങ്കുകളിൽ 97,545.12 കോടി രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്. ഈ തുക ‘ഡിപ്പോസിറ്റർ എജുക്കേഷൻ ആൻഡ് അവേർനെസ് ഫണ്ട്’ എന്ന പ്രത്യേക ഫണ്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്…