Banner Ads

റീയൂണിയന്‍ പ്രണയത്തിലെ പുറത്ത് വന്ന പ്രശ്നങ്ങൾ; ഒടുവിൽ സംഭവിച്ചത് ഞെട്ടിക്കുന്നത്

മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. പ്രംകുമാറിന് മകളും മകനും അമ്മയും സഹോദരനുമെല്ലാമുണ്ട്. പ്രേംകുമാറിന്റെ മൃതദേഹം ഏറ്റുവാങ്ങിയാല്‍ അത് ഭാവിയില്‍ കുരുക്കാകുമെന്ന ഭയം എല്ലാവര്‍ക്കുമുണ്ട്. ആദ്യ ഭാര്യയേയും കൊന്ന കേസിലും ഇയാള്‍ പ്രതിയാണ്. കാമുകി സുനിതാ ബേബിക്കൊപ്പം ജീവിക്കാനായിരുന്നു ഇത്. ആ കൊലയ്ക്ക് ശേഷം രണ്ടു പേരും ജയിലിലായി.