Banner Ads

അഗാർക്കറുടെ കുതന്ത്രം ഫലിക്കുമോ ; ഞെട്ടിച്ച ക്യാപ്റ്റൻ എൻട്രി

ഇന്ത്യൻ ക്രിക്കറ്റ് ടീം പുതിയൊരു അധ്യായത്തിലേക്ക്. രോഹിത് ശർമ്മയും വിരാട് കോലിയുമില്ലാതെ ടെസ്റ്റ്, ടി20 ഫോർമാറ്റുകളിൽ പുതിയ ടീം വരുന്നു. ടെസ്റ്റ് ക്യാപ്റ്റനായി ശുഭ്മൻ ഗിൽ നിയമിതനായി. ഏകദിനത്തിലും ഗിൽ നായകനാകുമോ? രോഹിത്തിൻ്റെ വിരമിക്കൽ ചർച്ചകളും പുതിയ നീക്കങ്ങളും.