Banner Ads

കോവിഡ് കൂടുന്നു.. അറിയാതെ പടരുന്ന ഭയപ്പെടുത്തുന്ന വകഭേദം ; കേരളം ആശങ്കയില്ല

സംസ്ഥാനത്ത് കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ജനങ്ങൾക്കിടയിൽ ആശങ്ക വർധിക്കുന്നു. എന്നാൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു. പുതിയ വകഭേദത്തെക്കുറിച്ചും പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ..