Banner Ads

ആകാശ ദുരന്തത്തിൽ നടുങ്ങി രാജ്യം ; 110 മരണം,

ലണ്ടനിലേക്ക് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് തകർന്നത്.അപകടത്തിൽ പെട്ട വിമാനം അഗ്നിഗോളമായി നശിച്ചു.രക്ഷാപ്രവർത്തനം തുടരുന്നു പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ടേക്ക് ഓഫിനിടെ വിമാനത്തിന്റെ പിൻഭാഗം മരത്തിൽ ഇടിച്ചതാണ് അപകട കാരണം.

വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞതായും ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു.വിമാനത്തിൽ 7 പോർച്ചുഗീസുകാർ .വിമാനം പറന്നുയർന്നത് 625 അടിമാത്രം.യാത്രക്കാരിൽ മലയാളികളും അടങ്ങുന്നു. വിമാനം കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറിയതായാണ് പ്രാഥമിക നിഗമനം.നിലവിൽ 110 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധിപേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.അപകടത്തിൽ വിമാനം കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറിയതായാണ് പ്രാഥമിക നിഗമനം.