വലുപ്പത്തില്‍ വത്തിക്കാൻ സിറ്റിയോളം ഒരിത്തിരി കൂടുതലുള്ള ഇടം, ഈ കുഞ്ഞൻ രാജ്യത്ത് ജീവിക്കുന്നവരുടെ ബാഹുല്യം അതിശയകരം..ഒന്ന് പുറത്തോട്ടിറങ്ങി ഒരു കല്ലെടുത്തെറിഞ്ഞാല്‍ കൊള്ളുന്നത് സവാരിക്കിറങ്ങിയ ഏതെങ്കിലും കോടീശ്വരന്…വൈകുന്നേരം ഒന്ന് ചായകുടിക്കാൻ കഫേയിലേക്ക് ചെന്നാല്‍ തൊട്ടടുത്ത ടേബിളിലിരുന്ന് ചായ സിപ്പ് ചെയ്യുന്നത് മറ്റൊരു കോടീശ്വരൻ….മുക്കിന് മുക്കിന് കോടീശ്വരന്മാരെ കൊണ്ട് പൊറുതിമുട്ടി,വേദനിക്കുന്ന ഈ രാജ്യം ഏതാണെന്ന് ഇപ്പോള്‍ മനസിലായിക്കാണുമല്ലോ?