ഇത് ആരാധകരെ ഞെട്ടിച്ച പ്രഖ്യാപനം ; പൂരാൻറെ വേദനയുടെ വിരമിക്കൽ
Published on: June 10, 2025
വിരമിക്കൽ പ്രഖ്യാപനം പൂരാനെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ വിവരം ആരാധകരെ അറിയിച്ചത്. “ക്രിക്കറ്റ് എനിക്ക് മറക്കാനാവാത്ത ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു,” എന്ന് അദ്ദേഹം കുറിച്ചു.