“കല്യാണം നടന്നില്ല, വീടും പറമ്പും ഒന്നുമില്ല”; 93 വയസ്സുള്ള കമ്മ്യൂണിസ്റ്റുകാരന്റെ പക
Published on: June 10, 2025
ഒരു കമ്മ്യൂണിസ്റ്റ്കാരൻ തന്റെ ജീവിതം എങ്ങനെ തകർത്തുവെന്ന് ബാബു എബ്രഹാം എന്ന സംഗീതജ്ഞൻ തുറന്നുപ്പറയുന്നു.. ബാബു ചേട്ടന്റെ നമ്പർ താഴെ കൊടുക്കുന്നു. വിളിക്കേണ്ടവർക്ക് വിളിക്കാം. കാര്യങ്ങൾ അന്വേഷിക്കാം…