ചരടിൽ കെട്ടിയ കറുത്ത പാവകൾ; മൂന്ന് ദിവസം സിസിടിവി അടക്കം ഓഫ്;.
Published on: June 6, 2025
കർണാടകയെ ഞെട്ടിച്ച് നടന്നത് വൻ ബാങ്ക് കൊള്ള. ആറ് മാസത്തിനിടെ ബാങ്ക് കൊള്ളയുടെ ഒരു പരമ്പരയാണ് നടന്നത്. ഒടുവിലായി നടന്നത് വിജയപുരയിലെ കനറാ ബാങ്കിന്‍റെ മണഗുളി ബ്രാഞ്ചിൽ ഉണ്ടായത്.