കാനഡയിൽ നിന്ന് യുഎസിലേക്ക് അതിർത്തികടക്കാൻ ശ്രമം; പൂട്ടിട്ട് ട്രംപ്
Published on: May 31, 2025
രണ്ട് വർഷം മുമ്പ് കാനഡ-യു.എസ് അതിർത്തിയിലൂടെ യു.എസിലേക്ക് കുടിയേറുന്നതിനിടെ നാലംഗ ഇന്ത്യൻ കുടുംബം തണുത്ത് മരിച്ച സംഭവത്തിൽ മനുഷ്യകടത്തുമായി ബന്ധപ്പെട്ട വിചാരണയ്ക്ക് അമേരിക്കയിൽ തുടക്കമാവുകയായിരിന്നു..