മൂത്തോലി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകയുമായ ജിസ്‌മോളുടേയും അവരുടെ രണ്ട് പെൺമക്കളുടെയും ദരുണമായ സംഭവത്തിൽ പോലീസിൽ നിന്ന് കേസ് വിശ്വസനീയമായ മറ്റൊരു ഏജൻസിക്ക് കൈമാറണം എന്നാവശ്യപ്പെട്ടുകൊണ്ടും നീതി നടപ്പാക്കണമെന്ന് പറഞ്ഞുകൊണ്ടും ജാതിമതഭേദമന്യേ ജനങ്ങൾ കോട്ടയം ഗാന്ധി സ്‌ക്വയറിൽ നടത്തിയ പ്രതിഷേധ ധർണ്ണ..