ഹരിയാണയിലെ പഞ്ച്കുളയിൽ കാറിനുള്ളിൽ ഒരു കുടുംബത്തിലെ ഏഴുപേർ മരിച്ച നിലയിൽ. ഡെറാഡൂൺ സ്വദേശിയായ പ്രവീൺ മീത്തൽ, അദ്ദേഹത്തിന്റെ മാതാപിതാക്കൾ, ഭാര്യ, മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്.