Banner Ads

പാചകത്തിന് പച്ചക്കറികള്‍ ഉപയോഗിച്ചാൽ മണം വരത്തെയില്ല ; ഒടുവിൽ ചെയ്തത്

അയല്‍ക്കാരനെ കൊന്ന് കറിവച്ചിരിക്കുകയാണ് ഫ്രഞ്ച് ഷെഫും അവരുടെ പങ്കാളിയും. റസ്റ്റോറന്‍റ് ഉടമയും മുന്‍ കശാപ്പുകാരനും 69 കാരനാനുമായ ഫിലിപ്പ് ഷ്നൈഡറും പങ്കാളിയും 45 -കാരിയുമായ നതാലി കാബൂബാസിയും ചേർന്ന് 60 വയസ്സുള്ള ജോർജ്ജ് മെയ്ക്ലറെ കൊലപ്പെടുത്തിയെന്ന് കേസ്. ഫ്രാന്‍സിലെ വനഗ്രാമമായ ബ്രാസ്കില്‍ നിന്നും 2023 -ലാണ് ജോർജ്ജ് മെയ്ക്ലറെ കാണാതാകുന്നത്.