Banner Ads

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ സുഹൃത്തിന്റെ കമന്റ്; പിന്നീട് നടന്നത്

രാത്രി മൊത്തം ജെയ്ക്ക് തന്നോട് തർക്കത്തിനും ഗുസ്തി പിടിക്കാനും വന്നുവെന്നും ഉറങ്ങിക്കിടക്കുന്ന കാമുകനെ ഉണർത്തിയെന്നും കോർബി പറഞ്ഞു. അവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നു എന്നും അവള്‍ കോടതിയില്‍ പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് കോർബി കടുത്ത വിഷാദത്തിലായിരുന്നു എന്നും അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്നും കോടതിയില്‍ നടന്ന വാദത്തില്‍ പറയുന്നു.