തിരുവാങ്കുളത്ത് മകളെ കൊലപ്പെടുത്തിയത് അമ്മ തന്നെയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ഈ കേസില്‍ അമ്മയ്ക്ക് മാത്രമേ പങ്കുള്ളൂവെന്ന നിഗമനത്തിലാണ് പോലീസ് നിലനിൽക്കുന്നത്. മാത്രമല്ല മകളെ പുഴയില്‍ എറിഞ്ഞത് താന്‍ തന്നെയാണെന്ന് അമ്മ കുറ്റസമ്മതം നടതുകയുണ്ടായി. ഈ സാഹചര്യത്തിൽ സന്ധ്യയ്ക്ക് മാനസിക ബുദ്ധിമുട്ടില്ലായിരുന്നുവെന്ന് അമ്മ അല്ലി പ്രതികരിച്ചു. സന്ധ്യയെ ഭര്‍ത്താവ് സുഭാഷ് തല്ലുമായിരുന്നുവെന്നും അല്ലി കൂട്ടിച്ചേർത്തു. ”ഭര്‍ത്താവ് തല്ലുമ്പോള്‍ എല്ലാം സന്ധ്യ എടുത്തുചാടി എന്തെങ്കിലും പറയുകായും ചെയ്യും, ഇതിനെ തുടർന്ന് അവളെ ഭര്‍ത്താവ് കരണത്ത് അടിക്കുമായിരുന്നു.