Banner Ads

വയനാട്ടിൽ സംഭവിച്ച ദുരന്തം ആസൂത്രിതമോ ..?

കഴിഞ്ഞ ദിവസമാണ് വയനാടിനെ ഞെട്ടിച്ച് അതിദാരുണമായ അപകടം ഉണ്ടായത്. റിസോർട്ടിലെ ടെന്‍റ് തകർന്ന് വിനോദസഞ്ചാരിയായ യുവതിയുടെ ജീവനാണ് നഷ്ടമായത്. മലപ്പുറം നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിച്ചു.