Banner Ads

ഹൈദരാബാദിൽ വൻ തീപിടുത്തം ; ജീവനറ്റത് 17 പേരുടെ ; സ്ഫോടന കാരണങ്ങൾ പുറത്ത്

ഹൈദരാബാദിലെ പ്രസിദ്ധമായ ചാർമിനാറി നോടുചേർന്ന് ഗുൽസാർ ഹൗസിൽ ഒരു കെട്ടിടത്തിലുണ്ടായ വ ൻ തീപിടിത്തത്തിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 17 പേർക്കു ദാരുണാന്ത്യം. മരിച്ചവരിൽ അഞ്ച് സ്ത്രീ കളും ഒരു വയസുള്ള പിഞ്ചുകുട്ടിയും ഉണ്ട്. ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂ ട്ട് മൂലമാണ് ദുരന്തമെന്നാണു പ്രാഥമിക നിഗമനം.