ഗാസയിലെ ഹമാസിനെ സമീപഭാവിയില്‍ തന്നെ ഇസ്രയേല്‍ സൈന്യം ഇല്ലാതാകുമെന്ന് പ്രതിജ്ഞയെടുതിരിക്കുകയാണ് ഇസ്രയേൽ പധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇപ്പോൾ. ഇസ്രയേലി റിസര്‍വ് സൈനികരോട് നെതന്യാഹു സംസാരിക്കുകയും ചെയ്തു. ഓപ്പറേഷന്‍ പൂര്‍ത്തിയാക്കുവാനായി വരുംദിവസങ്ങളില്‍ ഗാസയിലേക്ക് പോകുമെന്ന്ശക്തമായി തന്നെ പറയുകയും ചെയ്തു. ഹമാസിനെ നശിപ്പിക്കുന്നതിനൊപ്പം തന്നെ എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നതാണ് ഇസ്രയേലിന്റെ പ്രധന ലക്ഷ്യമെന്ന് നെതന്യാഹു വെളിപ്പെടുത്തുകയും ചെയ്തു.