Banner Ads

പുതിയ മാർപാപ്പയുടെ ഒരു മാസത്തെ ശമ്ബളം; വരുമാന സ്രോതസ് മൂന്ന് രാജ്യങ്ങള്‍

മതത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുമപ്പുറം ലോക ജനതയുടെ തന്നെ ആരാധനാ പാത്രമായിരുന്ന അഭിവന്ദ്യ ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയായി ആഗോള കത്തോലിക്കാ സഭയെ നയിക്കാൻ കർദ്ദിനാളായ റോബർട്ട് പ്രെവോസ്തിനെ ദിവസങ്ങള്‍ക്ക് മുമ്ബാണ് തിരഞ്ഞെടുത്തത്