വയറിലെ കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയപ്പിഴവിനെത്തുടര്‍ന്ന് യുവതിക്ക് കൈ, കാല്‍ വിരലുകള്‍ നഷ്ടപ്പെട്ട സംഭവത്തിൽ കോസ്‌മെറ്റിക് ആശുപത്രി കുറ്റക്കാരാണെന്ന് കണ്ടെതിരിക്കുകയാണ് . വിവിധ ഡോക്ടര്‍മാരുമായി ചേര്‍ന്ന് കൊണ്ട് മെഡിക്കല്‍ എത്തിക്‌സ് കമ്മിറ്റി നടത്തിയ യോഗത്തിന്റേതാണ് ഈ സുപ്രധനമായ വിലയിരുത്തല്‍. സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്താന്‍ കോസ്‌മെറ്റിക് ക്ലിനിക്ക് പ്രാപ്തമല്ലെന്നതാണ് നിലവിൽ സുപ്രധനമായി കണ്ടെതിരിക്കുന്നത്.