കാനറ ബാങ്കിന്റെ പത്തനംതിട്ട ശാഖയില്‍നിന്ന് 8.13 കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ ക്ലര്‍ക്കിന്റെയും ഭാര്യയുടെയും സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബാങ്കിലെ ക്ലാര്‍ക്കായിരുന്ന കൊല്ലം ആവണീശ്വരം സ്വദേശി വിജീഷ് വര്‍ഗീസ്, ഭാര്യ സൂര്യതാര ജോര്‍ജ് എന്നിവരുടെ 1.11 കോടി രൂപ മൂല്യമുള്ള സ്വത്തുക്കളാണ് ബാങ്ക് കണ്ടുകെട്ടിയത്.